Physical Medicine &
Rehabilitation Department

Nest Logo
Click here to donate

Take care of our children today &
they’ll take care of us tomorrow

BELIEVERS SNEHARDRAM CHILD DEVELOPMENT CENTRE: A holistic child development centre located at Believers Santhigiri Ayushalayam. This Child Development Center is an institution which supports children who have developmental delays and disabilities. The aim of the CDC is to provide evidence-based, multidisciplinary and family-focused care for children with developmental disabilities like Development Disorder, Autism Spectrum Disorder, Attention Deficit Hyperactive Disorder, Learning Disabilities and Speech Delays.

cdc
cdc

Our MentorProf. Dr M. K. C Nair

We are extremely privileged & honored to have the former Vice Chancellor, Kerala University of Health Sciences to guide us in Academic, Clinical and Research activities in the areas of Child Development and Adolescent Care Counseling. He is the Founder Director, Child Development Centre at Medical College Campus, Thiruvananthapuram and First Doctor of Science in Medicine (D.Sc.) from University of Kerala.

cdc

Our Team

  • Development Therapist
  • Occupational Therapist
  • Speech Therapist
  • Physiotherapist
  • Special Educator
  • Clinical Psychologist
  • Development Pediatrician
  • Rehabilitation Consultant
  • Pediatric Neurologist
"We are guilty of many errors and many faults,
But our worst crime is abandoning the children,
Neglecting the fountain of life.
Many of the things we need can wait.
Right now is the time his bones are being formed,
His blood is being made,
And his senses are being developed.
To him we cannot answer 'tomorrow'
His name is Today."
ഓരോ വീടിന്റെയും ഐശ്വര്യമാണ് അവിടുത്തെ കുട്ടികൾ. അവരുടെ കളിയും ചിരിയും വളർച്ചയും എല്ലാം എപ്പോഴും അച്ഛനമ്മമാർക്ക് ആനന്ദം നൽകുന്നവയാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന വളർച്ചയെയും വികാസത്തെയും ചേർത്ത് പറയുന്നതാണ് ശിശുവികാസം അഥവാ ചൈൽഡ് ഡെവലപ്മെൻറ്റ്. പ്രായാനുസൃതമായി കുട്ടികളിൽ ഉണ്ടാകുന്ന/ഉണ്ടാകേണ്ട മാറ്റങ്ങളെയും അവർ ചെയ്യേണ്ട പ്രവർത്തികളെയുമാണ് നമ്മൾ വളർച്ചയുടെ നാഴികക്കല്ലുകൾ എന്ന് വിശേഷിപ്പിക്കുന്നത്.ഇതിൽ ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ ഉണ്ടായാൽ അത് കുട്ടിയുടെ വളർച്ചയേയും വികാസത്തെയും ബാധിച്ചേക്കാം .ശരിയായ രീതിയിലുള്ള പരിശീലനം മാതാപിതാക്കൾക്കും കുട്ടിയ്ക്കും ലഭിച്ചാൽ ഒരു പരിധി വരെ നമുക്ക് കുട്ടികളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ സാധിക്കും.

അപായസൂചനകൾ

  • കുട്ടിയുടെ ശരീരത്തിന് ബലക്കുറവോ ബലക്കൂടുതലോ അനുഭവപ്പെടുക.
  • രണ്ടുമാസമായിട്ടും മുഖത്തേക്ക് നോക്കുകയോ ചിരിക്കുകയോ ചെയ്യാതിരിക്കുക.
  • നാലു മാസം കഴിഞ്ഞിട്ടും കുട്ടിയെ എടുക്കുമ്പോൾ കഴുത്ത് നേരെ പിടിക്കുവാൻ സാധിക്കാതെ വരിക.
  • ആറുമാസമായിട്ടും കമിഴ്ന്ന് വീഴാതിരിക്കുകയോ ശബ്ദങ്ങളോടു പ്രതികരിക്കാതെയോ ഇരിക്കുക.
  • എട്ടുമാസമായിട്ടും നെഞ്ചു വച്ച് ഇഴയുകയോ ഇരിയ്ക്കുകയോ ചെയ്യാതിരിക്കുക.
  • രണ്ടു കൈകളും ഒരു പോലെ ഉപയോഗിച്ച് കളിക്കാതിരിക്കുക.
  • ഒരു വയസ്സായിട്ടും തനിയെ എഴുന്നേൽക്കാതിരിക്കുക.
  • ഒന്നരവയസ്സായിട്ടും വസ്തുക്കൾ ചൂണ്ടിക്കാണിക്കുകയോ പേര് വിളിച്ചാൽ പ്രതികരിക്കാതെയോ ഇരിയ്ക്കുക.
  • രണ്ട് വയസ്സിനു ശേഷവും സമപ്രായക്കാരോട് താല്പര്യം കാണിക്കാതിരിക്കുക. വാക്കുകൾ ചേർത്ത് വാക്യങ്ങൾ സംസാരിക്കാതിരിക്കുക.
  • രണ്ടര വയസ്സായിട്ടും ചെറിയ നിർദ്ദേശങ്ങൾ മനസ്സിലാക്കുവാൻ സാധിക്കാതെ വരുക
  • മൂന്നു വയസ്സായിട്ടും സമപ്രായത്തിലുള്ള മറ്റു കുട്ടികളുടെ കൂടെ ചേർന്ന്കളിക്കാതിരിക്കുക
  • മുകളിൽ കൊടുത്തിരിക്കുന്ന അപായസൂചനകളിൽ ഏതെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ബിലീവേഴ്‌സ് ചൈൽഡ് ഡെവലൊപ്മെന്റ് സെന്ററുമായി ബന്ധപെടുക

സേവനങ്ങൾ

  • ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡോക്ടർ/ഡെവലപ്‌മെൻറ്റൽ പീഡിയാട്രീഷ്യൻ (Child Specialist) എന്നിവർ കുട്ടിയെ പരിശോധിക്കുന്നതാണ്.
  • കൂടാതെ പീഡിയാട്രിക് ന്യൂറോളജിയും (Pediatric Neurology) നിയോനേറ്റോളജി (Neonatology) വിഭാഗത്തിൻറ്റെയും സേവനം ലഭ്യമാണ്
  • വളർച്ച വികാസത്തകരാറുള്ള കുട്ടികളുടെ പ്രരംഭഘട്ട പരിചരണം നൽകുന്നതിനായി ഡെവലൊപ്മെന്റൽ തെറാപ്പി വിഭാഗം. (Developmental Therapy)
  • കേൾവിക്കും സംസാരത്തിനും തകരാറുള്ള കുട്ടികൾക്കായി ഓഡിയോളജി,സ്പീച് തെറാപ്പി വിഭാഗം. (Speech Therapy)
  • സെറിബ്രൽ പാൾസി ,നാഡി- പേശി രോഗങ്ങൾക്കായി ഫിസിയോതെറാപ്പി വിഭാഗം. (Physiotherapy)
  • ഭിന്നശേഷിക്കാർക്ക്‌ വേണ്ടി ദൈനംദിന ജീവിത സാഹചര്യ പ്രവർത്തനങ്ങളും ,സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാനുമായി ഒക്കുപേഷണൽ തെറാപ്പി വിഭാഗം. (Occupational Therapy)
  • പഠനപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി ലേർണിങ് ഡിസബിലിറ്റി വിഭാഗം. (Cognitive, Behavioral & Learning Therapy)
  • മനഃശാസ്ത്ര പരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി സൈക്കോളജി വിഭാഗം. (Clinical Psychology & Counseling Psychology)
ഫോൺ: 0469 2703290, 8086000564, 9035949727(മാനേജർ)

YOU CAN BE A PARTNER BY:-

  • Referring such children to our centre.
  • Participating in our sponsorship programmes :
    • Daycare Child Sponsorship – Rs 6000/Month
    • Special Treatment Support for a child – Rs 30,000/Month
    • Donating your old good quality Books, Clothes & Toys to our Library,
    • Cloth Bank and Toy Bank respectively.
  • Share a specific time with the Children at the center as a Volunteer.
  • Pray for these Children and their Families
  • Other : Payment Options:
    Click here to donate